സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം.എ. യൂസഫലി
NewsKeralaCrime

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എം.എ. യൂസഫലി

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം.എ. യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും ഇഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോര്‍ട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button