മുംബൈയില്‍ ലഹരി മരുന്നുമായി വീണ്ടും ഒരു മലയാളി കൂടി പിടിയില്‍
NewsNational

മുംബൈയില്‍ ലഹരി മരുന്നുമായി വീണ്ടും ഒരു മലയാളി കൂടി പിടിയില്‍

മുംബൈ: എട്ട് കിലോ ഹെറോയിനുമായി മുംബൈയില്‍ മലയാളി പിടിയില്‍. ബിനു ജോണാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇയാലില്‍ നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 80 കോടിയോളം വില വരുന്ന ഹെറോയിന്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയി ഡിആര്‍ഐ ഇയാളെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശ പൗരനില്‍നിന്നാണ് താന്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോണ്‍ മൊഴി നല്‍കി.

Related Articles

Post Your Comments

Back to top button