പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ പ്രകൃതിവിരുദ്ധ പീഡനം; വൈദ്യന്‍ അറസ്റ്റില്‍
NewsKeralaCrime

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ പ്രകൃതിവിരുദ്ധ പീഡനം; വൈദ്യന്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വൈദ്യന്‍ അറസ്റ്റില്‍. കുളപ്പുള്ളിയില്‍ ഉഴിച്ചില്‍കേന്ദ്രം നടത്തുന്ന സുനില്‍ (50) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉഴിച്ചില്‍കേന്ദ്രത്തിന് സമീപത്തെ വീട്ടിലെ ആണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടി ഉഴിച്ചില്‍കേന്ദ്രത്തിലെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button