മിസ് ചെയ്യുന്നു; ഗോപി സുന്ദറിന്റെ ചിത്രം പങ്ക് വച്ച് അമൃത സുരേഷ്
MovieNewsKeralaMusicEntertainment

മിസ് ചെയ്യുന്നു; ഗോപി സുന്ദറിന്റെ ചിത്രം പങ്ക് വച്ച് അമൃത സുരേഷ്

അടുത്തിടയ്ക്കാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ അമൃതയ്ക്ക് ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ, ഗോപി സുന്ദറിനെ മിസ് ചെയ്യുകയാണെന്ന് അമൃത. ഗോപി സുന്ദറുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമൃതയുടെ പരിഭവം പറച്ചിൽ. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ആരാധകർ അമൃതയോട് പറയുന്നത്. ഇരുവര്‍ക്കുമെതിരെ നിരന്തരം സൈബര്‍ ആക്രമണമുണ്ടായിരുന്നു.

എന്നാല്‍, അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് അമൃതയും ഗോപി സുന്ദറും. 

Related Articles

Post Your Comments

Back to top button