വര്‍ഷകാല അവധിക്ക് വിനോദ സഞ്ചാരത്തിന് പോകാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കുകയാണ് നാസ. ഒരു വര്‍ഷത്തേക്കുള്ള അവസരമാണ് നാസ നല്‍കുന്നത്. ‘മാര്‍സ് ഡ്യൂണ്‍ ആല്‍ഫ’ എന്ന പ്രൊജക്ടിന്റെ ഭാഗമായി ചില മാനദഢങ്ങള്‍ വച്ച് ചൊവ്വയിയില് ഒരു വര്‍ഷകാലം താമസ്സിക്കാനുള്ള അവസരമാണ് നാസ ഒരുക്കുന്നത്.
സ്പേസ് വാക്കുകള്‍, ശാസ്ത്രീയ ഗവേഷണം, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക് നിയന്ത്രണങ്ങള്‍, ആശയവിനിമയങ്ങള്‍ കൈമാറല്‍ എന്നിവ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് 2022 ല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള, പ്രചോദിതരായ യുഎസ് പൗരന്മാര് അല്ലെങ്കില്‍ പുകവലിക്കാത്തവര്‍, ക്രൂവും മിഷന് നിയന്ത്രണവും എന്നിവര്‍ക്കാണ് പരിഗണന.
ഫലപ്രദമായ ആശയവിനിമയത്തിന് 30 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്കാണ് നാസ പരിഗണന നല്‍കുന്നത്. അതേസമയം ബഹിരാകാശയാത്രികനാവാന്‍ ഒരു വിമാനം പൈലറ്റ് ചെയ്യാന്‍ കഴിയണമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.