ഇന്ദിരയുടെ കഥ എന്നെക്കാൾ നന്നായി ആർക്കും ചെയ്യാനാകില്ല : കങ്കണ
KeralaMovieNewsNationalEntertainment

ഇന്ദിരയുടെ കഥ എന്നെക്കാൾ നന്നായി ആർക്കും ചെയ്യാനാകില്ല : കങ്കണ

റാണവത്ത്മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി നടി കങ്കണ റാണവത്ത്. ” എമർജൻസി ” എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് കങ്കണയാണ് സംവിധാവും നിർവഹിക്കുന്നത്.

തുടർച്ചയായ പരാജയങ്ങൾക്ക് ഒടുവിലാണ് കങ്കണ ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നിരിക്കുന്നത്. എന്നാൽ ഇത് ഇന്ദിര ഗാന്ധിയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നാണ് കങ്കണ പറയുന്നത്.

എന്നാല്‍ സംവിധായകന്റെ തൊപ്പി വീണ്ടും ധരിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നെക്കാൾ മികച്ച രീതിയിൽ ആർക്കും ഇത് സംവിധാനം ചെയ്യാൻ കഴിയില്ലെന്നുമാണ് ദേശിയ മാധ്യമങ്ങളോട് താരം പറഞ്ഞത്.

കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. മണികർണിക: ക്വീൻ ഒഫ് ഝാൻസി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്‌തത്.

Related Articles

Post Your Comments

Back to top button