പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
NewsKerala

പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതകെണി വച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷ് ആണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി മാറ്റിയിട്ടത് സുരേഷ് ആണെന്ന് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. സുരേഷ് കാട്ടുപന്നിയെ കെണിവച്ച് പിടിച്ച കേസില്‍ പ്രതിയെന്നും പൊലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button