കല്യാശേരിയില്‍ ഒരാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു
NewsLocal News

കല്യാശേരിയില്‍ ഒരാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

കണ്ണൂര്‍: കല്യാശേരിയില്‍ ഒരാള്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. സെന്‍ട്രല്‍ കരിക്കാട്ട് മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (74) ആണ് മരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് കുഞ്ഞിരാമന് കടന്നല്‍ കുത്തേറ്റത്.

Related Articles

Post Your Comments

Back to top button