ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന
NewsKerala

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന

കൊച്ചിയില്‍ പൊലീസ് നടത്തിയ ‘ഓപ്പറേഷന്‍ ഓയോ റൂംസ്’ പരിശോധനയില്‍ 12 പേരെ അറ്സ്റ്റുചെയ്തു. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 3 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ അറസ്റ്റും ചെയ്തു. പനങ്ങാട്, കളമശേരി, ഇന്‌ഫോപാർക്ക് അടക്കമുളള സ്റ്റേഷനുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെ ലഹരിമരുന്ന് പിടികൂടി. അന്‍പത്തിയൊന്ന് പിടികിട്ടാപുള്ളികളും പിടിയിലായി. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലായിരുന്നു പരിശോധന. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Related Articles

Post Your Comments

Back to top button