
തിരുവനന്തപുരം: ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. അന്വേഷണം നടത്തി നിഗമനത്തിലെത്തിയ ശേഷം കൂടുതല്‍ കൂടുതല്‍ നടപടി വേണമെങ്കില്‍ എടുക്കും.
കുട്ടനാട്ടില്‍ വിഭാഗീയതയില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഇ.പി. ജയരാജന് സംഘടനയില്‍ സജീവമായുണ്ട്. ഇ.പിക്കെതിരായ ആരോപണത്തില്‍ പി. ജയരാജന് പരാതി നല്‍കിയോയെന്നത് സംഘടനാപരമായ കാര്യമാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
Post Your Comments