
പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ. മരിച്ച മൂന്നുവർഷം കഴിഞ്ഞ് 68 പേർക്ക് പത്തനംതിട്ട നഗരസഭയിൽ പെൻഷൻ നൽകുന്നു. ഇവരുടെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഗരസഭ നൽകിക്കൊണ്ടിരിക്കുന്നത്.
68 പേർക്ക് പെൻഷനായി നൽകിയത് 29 ലക്ഷത്തി എഴുപതിനായിരത്തി തൊള്ളായിരം രൂപയാണ്.
Post Your Comments