പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍
NewsNational

പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

ചെന്നൈ: തൂത്തുക്കുടിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യേശ്വരിയെയാണ് സ്‌കൂളിലെ ശൗചാലയത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ പ്രശ്നങ്ങള്‍ മൂലമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മൃതദേഹം കോവില്‍പ്പെട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button