കുടുംബത്തോട് വഴക്കിട്ടാണ് നീലച്ചിത്ര മേഖലയില്‍ എത്തിയത്; പോണ്‍ താരമാകാന്‍ നേരിട്ട എതിര്‍പ്പിനെക്കുറിച്ച് സിന്‍ഡി
NewsMovie

കുടുംബത്തോട് വഴക്കിട്ടാണ് നീലച്ചിത്ര മേഖലയില്‍ എത്തിയത്; പോണ്‍ താരമാകാന്‍ നേരിട്ട എതിര്‍പ്പിനെക്കുറിച്ച് സിന്‍ഡി

ഇഷ്ടപ്പെട്ട തൊഴില്‍ തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളോട് ഒരുപാടുപേര്‍ തര്‍ക്കിക്കും. പോണ്‍താരം സിന്‍ഡി സ്റ്റാര്‍ഫോളിന്റെയും കാര്യം ഇതുതന്നെ. മാതാപിതാക്കളുടെ കര്‍ശനമായ ശിക്ഷണത്തിലാണ് തായ്, ചൈനീസ്, വിയറ്റ്‌നാം വംശജയായ സിന്‍ഡി സ്റ്റാര്‍ഫോള്‍ വളര്‍ന്നത്. ‘നല്ലകുട്ടി ചീത്തയായി’ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് യുഎസിലേക്ക് പോയപ്പോള്‍ 15-ാം വയസിലാണ് ആദ്യമായി സ്വാതന്ത്ര്യം അറിഞ്ഞത്. എന്നാല്‍ 18-ാം വയസില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയപ്പോള്‍ ജീവിതം മാറിമറിഞ്ഞെു.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സെക്‌സ് കണ്ടെത്തിയെന്ന് അവള്‍ പറയുന്നു, ഇത് 2012-ല്‍ അഡള്‍ട്ട് ഇന്‍ഡസ്ട്രിയിലെത്തിച്ചു. താന്‍ സ്വയം തന്റെ മേഖല കണ്ടെത്തിയെന്നാണ് ഇതേക്കുറിച്ചുള്ള സിന്‍ഡിയുടെ അഭിപ്രായം. ഈ മേഖലയില്‍ അവള്‍ സന്തുഷ്ടയായിരുന്നുവെങ്കിലും കുടുംബത്തിന്റെ കാര്യം അങ്ങനെയല്ല. ‘തന്റെ കുടുംബം വിട്ടുവീഴ്ചയില്ലാത്തവരാണ്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമല്ലായിരുന്നു അവര്‍ക്കുണ്ടായത്. ഇത്തരം വ്യവസായങ്ങളില്‍ ഞാന്‍ മിടുക്കിയാണെന്നായിരുന്നു അവര്‍ കരുതിയത്’.

‘എന്ത് തരത്തിലുള്ള വ്യവസായം. ലൈംഗികത്തൊഴില്‍ ഇപ്പോള്‍ ജോലിയാണ്’ എന്ന് അവരോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ‘സംസാരിക്കാവുന്ന നിലയിലല്ല ഞങ്ങളുടെ ബന്ധം. എന്നെ ഞാനായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്റെ പണം ചീത്തയാണെന്ന് അവര്‍ കരുതുന്നു’- സിന്‍ഡി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button