ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തെ വിമര്‍ശിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഈ വര്‍ഷം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന പ്രചവചനം അദ്ദേഹം നടത്തി. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്റെ ഫലം എന്താണെന്ന ചോദ്യം നിരന്തരം നേരിടുകയാണ്. ഗുജറാത്തിലെയും ഹിമാചലിലെയും തിരഞ്ഞെടുപ്പ് പരാജയംവരെ നിലവിലെ സ്ഥിതി നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് സമയംകിട്ടിയെന്നല്ലാതെ, തന്റെ കാഴ്ച്ചപ്പാടില്‍ ചിന്തന്‍ ശിബിരംകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Read Next
News
Jul 6, 2022, 03:57 pm IST
നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം: മുസ്ലീം പുരോഹിതന് അറസ്റ്റില്‍
News
Jul 6, 2022, 03:34 pm IST
ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് പിടിയില്‍
News
Jul 6, 2022, 03:16 pm IST
വിവാദ പ്രസംഗം: സജി ചെറിയാന്റെ രാജി കോടതി ഇടപെട്ടാല്‍ മാത്രം
Jul 6, 2022, 03:57 pm IST
നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം: മുസ്ലീം പുരോഹിതന് അറസ്റ്റില്‍
Jul 6, 2022, 03:34 pm IST
ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്ത്രീയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് പിടിയില്‍
Jul 6, 2022, 03:16 pm IST
വിവാദ പ്രസംഗം: സജി ചെറിയാന്റെ രാജി കോടതി ഇടപെട്ടാല്‍ മാത്രം
Jul 6, 2022, 02:35 pm IST
റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നീര്‍വേലി മലഞ്ചരക്ക് സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു
Jul 6, 2022, 01:45 pm IST
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സിപിഎമ്മിന് മൗനം; വാര്‍ത്താ കുറിപ്പ് ഇറക്കേണ്ടെന്ന് ധാരണ
Related Articles

മല്ലപ്പള്ളി പ്രസംഗം: സജി ചെറിയാനെതിരെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ച് അഭിഭാഷകന്
Jul 6, 2022, 01:28 pm IST

‘എന്തിന് രാജി’യെന്ന് മന്ത്രി; സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനം
Jul 6, 2022, 01:04 pm IST

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, ആരോപണം തള്ളി ആശുപത്രി
Jul 6, 2022, 12:29 pm IST

മന്ത്രി സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കാനൊരുങ്ങി പൊലീസ്; നിയമോപദേശം തേടും
Jul 6, 2022, 10:52 am IST
Post Your Comments