പോണ്‍സ്റ്റാര്‍ ആകാന്‍ 83-കാരനായ മുന്‍ വൈദികന് ജോലി ഉപേക്ഷിച്ചു. വൈദികവൃത്തിയില്‍നിന്ന് വിരമിച്ച നോം സെല്‍ഫ് ആണ് അടുത്തിടെ നീലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘മനോഹരം’ എന്ന് അനുഭവത്തെ അയാള്‍ വിവരിച്ചു. നേരത്തേ വൈദികവൃത്തി നോക്കിയിരുന്ന നോം സെല്‍ഫ് ഒരു ദാശാബ്ദം മുന്‍പാണ് ഇത് ഉപേക്ഷിച്ചത്. പോണ് വ്യവസായത്തിലേക്ക് കടന്നതോടെ താനൊരു ‘ഗേ’ ആണെന്ന് തിരിച്ചറിഞ്ഞു. 2017-ല്‍ പോണ് ചിത്രത്തില്‍ അഭിനയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
83-ാം വയസില്‍ നടത്തിയ ലൈംഗികബന്ധം ജീവിതത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് ഇയാള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പോണ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നതായും പറയുന്നു. പുരുഷനായതിനാല്‍ ലൈംഗിക പങ്കാളിക്കുള്ള വ്യക്തിപരമായ താത്പര്യവും നോം സെല്‍ഫ് പ്രകടിപ്പിച്ചു.
ലോകത്തിലെ മനുഷ്യക്കടത്ത് ഇല്ലാതാക്കാനുള്ള പിന്തുണയും നോര്‍ത്ത് കരൊലിനയില്നിന്നുള്ള മുന്‍ വൈിദികന് വാഗ്ദാനം ചെയ്തു. ലൈംഗിക വിദ്യാഭ്യാസം നടത്താന്‍ ഒരുക്കമാണെന്നും ഇത് പങ്കാളികള്‍ തമ്മിലുള്ള ആസ്വാദനം കൂട്ടുമെന്ന് വ്യക്തമാക്കി. പ്രായമായവര്ക്കുള്ളതല്ല സെക്സ് എന്ന സമൂഹത്തിന്റെ ധാരണയെ ചോദ്യം ചെയ്യുന്ന നോം സെല്‍ഫ് ബന്ധം അസ്വദിക്കുന്ന നിരവധി വൃദ്ധരെ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments