റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കുഡ്‌ലു ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
NewsBusiness

റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കുഡ്‌ലു ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ബംഗളൂരു: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ 45ാമത് ശാഖ ബംഗളൂരു കുഡ്‌ലുവില്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്തു. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സിഇഒ രാജേഷ് പ്രഭു അധ്യക്ഷത വഹിച്ചു.

മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് സിഇഒ സണ്ണി എബ്രഹാം മുഖ്യാതിഥി ആയിരുന്നു. എ.എന്‍. കൃഷ്ണ, കസര്‍ഗോഡ് റീജിയണല്‍ മാനേജര്‍ ദീപുമമോന്‍ ജോസ്, എച്ച്ആര്‍ മാനേജര്‍ ജിതിന്‍ രവീന്ദ്രന്‍, പിആര്‍ഒ പ്രസാദ് ഒ. നായര്‍, വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റീജിയണല്‍ മാനേജര്‍ ശ്രീജിത് ദാസ് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ അഖില്‍ നന്ദിയും പറഞ്ഞു.

Related Articles

Post Your Comments

Back to top button