റിസര്‍വ് ബാങ്ക് അംഗീകാരത്തില്‍ വീണ്ടും റോയല്‍ ട്രാവന്‍കൂര്‍ ഗ്രൂപ്പ്
KeralaNewsBusiness

റിസര്‍വ് ബാങ്ക് അംഗീകാരത്തില്‍ വീണ്ടും റോയല്‍ ട്രാവന്‍കൂര്‍ ഗ്രൂപ്പ്

കണ്ണൂര്‍: അംഗീകാരത്തിന്റെ നെറുകയില്‍ റോയല്‍ ട്രാവന്‍കൂര്‍. റിസര്‍വ് ബാങ്ക് അംഗീകാരത്തില്‍ വീണ്ടും റോയല്‍ ട്രാവന്‍കൂര്‍ ഗ്രൂപ്പ്. ജനകീയമായ ബാങ്കിംഗ് ശൃഖല കൊണ്ട് നന്മ മലയാളത്തിന്റെ കേരളത്തിലും, തമിഴകത്തും തുടര്‍ന്ന് കര്‍ണാടകയിലും പുതുച്ചേരിയിലുമൊക്കെയായി വികസനത്തിന്റെ മുന്നേറ്റത്തിന് ജനകിയ ബാങ്കിംഗ് റോയല്‍ ട്രാവന്‍കൂര്‍ നല്‍കിയ കരുതലിനു ഞങ്ങള്‍ക്ക് ശക്തി പകരാന്‍ റോയല്‍ ട്രാവണന്‍കൂറിനു റിസര്‍വ് ബാങ്കിന്റെ അംഗീകാരം.

ഫോറെക്‌സ് മേഖലയില്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിക്കുന്ന മലബാറിലെ ആദ്യത്തെ ധനകാര്യ സ്ഥാപനമാണ് റോയല്‍ ട്രാവങ്കൂര്‍. കുടിയേറ്റവും പ്രവാസവും കൊണ്ട് ജീവിതം കരുപിടിപ്പിച്ച മലയാളിക്ക് ഇനി ഫോര്‍ എക്‌സ് മേഖലയില്‍ കരുത്തായി ഞങ്ങളും ഉണ്ടാവും. ഇന്ന് നമ്മുടെ നാട്ടിലെ ചെറിയ ധനകാര്യ സ്ഥാപനങ്ങളെ വിശ്വാസ്യതയുടെ പേരില്‍ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന ഈ സമയത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ റോയല്‍ ട്രാവങ്കൂര്‍ ഗ്രൂപ്പ് നടത്തിയ ജനസേവനപരമായ ഇടപെടലുകള്‍ക്ക് ഉള്ള അംഗീകാരം കൂടെയാണ് റിസര്‍വ് ബാങ്കിന്റെ ഈ ഒരു അംഗീകാരം.

Related Articles

Post Your Comments

Back to top button