സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ്
NewsPoliticsNational

സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മൂന്‍പ് അവര്‍ക്ക് കോവിഡ് ബാധയീണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഫംഗസ് ബാധയടക്കം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് രോഗം ഭേദമായ ശേഷം ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുകയും രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button