പ്രചരിച്ചത് കെട്ടുകഥകള്‍: ഭാമ
NewsKeralaEntertainment

പ്രചരിച്ചത് കെട്ടുകഥകള്‍: ഭാമ

കൊച്ചി: തന്റെ പേരില്‍ പ്രചരിച്ച് വെറും കെട്ടുകഥകളാണന്നും അതില്‍ യാതൊരുവിധ സത്യവുമില്ലന്നും സിനിമ നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോട് കൂടി ഇരിക്കുന്നുവെന്നും ഭാമ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പറഞ്ഞു.

ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.’ഭാമ പറഞ്ഞു.

Related Articles

Post Your Comments

Back to top button