ജപ്പാനില്‍ യാകുഷിമ ദ്വീപിന് സമീപം അതിതീവ്ര ചുഴലിക്കാറ്റ്
NewsWorld

ജപ്പാനില്‍ യാകുഷിമ ദ്വീപിന് സമീപം അതിതീവ്ര ചുഴലിക്കാറ്റ്

ടോക്കിയോ: ജപ്പാനില്‍ അതിതീവ്ര ചുഴലിക്കാറ്റും ശക്തമായ മഴയും തുടരുന്നു. യാകുഷിമ ദ്വീപിന് സമീപമാണ് 162 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടായത്. രാജ്യത്തിന്റെ തെക്കെ അറ്റത്തുള്ള ക്യൂഷുദ്വിപില്‍ ചുഴലിക്കാറ്റ് പതിക്കുമെന്നാണ് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങളോട് അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 40 ലക്ഷം ജനങ്ങളോയാണ് മാറി താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button