തേവരയില്‍ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു
NewsKerala

തേവരയില്‍ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു

എറണാകുളം; എറണാകുളം തേവരയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക്നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്. ഫ്ലാറ്റിൽ നിന്ന് വീണ ശേഷം തലക്ക് ഗുരുതരം ആയി പരിക്കേറ്റിരുന്നു.

ശേഷം മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തേവര പോലീസ് എത്തി തുടർനടപടിക്കൽ സ്വീകരിച്ചിട്ടുണ്ട്.മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button