CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കൊവിഡ് രോഗികൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം.

കൊവിഡ് രോഗികൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം. ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തി നുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായാണ് പഠന റിപ്പോ ർട്ടുകൾ പറയുന്നത്. വിഷാദം, ഉറക്കമില്ലായ്മ, ആശങ്ക, എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ ആണ് വെളിപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് തലച്ചോറിനെ ബാധി ക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠന മെന്നും വിദഗ്ധർ പറയുന്നു.
കൊവിഡ് മുക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോ ർഡ് സർവകലാശാല പ്രൊഫസർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button