യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
KeralaNewsCrime

യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍

കണ്ണൂര്‍: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും പോലീസ് കസ്റ്റഡിയില്‍. പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് കരിവെള്ളൂര്‍ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂര്യയുടെ കുടുംബത്തിന്റെ പരാതി. ഈ മാസം മൂന്നിനാണ് സൂര്യ ജീവനൊടുക്കിയത്.

Related Articles

Post Your Comments

Back to top button