കാണാതാകുന്ന കുട്ടികളെകണ്ടുപിടിക്കാന്‍ പാരാലീഗല്‍ വോളണ്ടിയര്‍മാരെ നീയമിക്കണം; സുപ്രീം കോടതി
NewsKerala

കാണാതാകുന്ന കുട്ടികളെകണ്ടുപിടിക്കാന്‍ പാരാലീഗല്‍ വോളണ്ടിയര്‍മാരെ നീയമിക്കണം; സുപ്രീം കോടതി

ന്യൂഡൽഹി;കാണാതാകുന്ന കുട്ടികളെകണ്ടുപിടിക്കാൻ പാരാലീഗൽ വോളണ്ടിയർമാരെ നീയമിക്കണമെന്നു സുപ്രീംകോടതി. ബച്പൻ ബച്ചാവോ അന്തോളൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. തങ്ങളുടെ സ്റ്റേഷൻ പരിധി നിരീക്ഷിച്ചു മൂന്നുമാസം കൂടുമ്പോൾ റിപ്പോർട്ടുകൾ നൽകണം കൂടാതെ വളണ്ടിയർ മാർക്കുള്ള വേതനം സംസ്ഥാന സർക്കാർ തന്നെ നൽകണം എന്നാണ് നിർദേശം.

2017 നു ശേഷം കുട്ടികളെ കാണാതാകലും തട്ടിക്കൊണ്ടുപോകലും വൻതോതിൽ വർദ്ധിക്കുകയാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമർശിച്ചു.

Related Articles

Post Your Comments

Back to top button