കശ്മീരില്‍ ഭീകരാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു
NewsNational

കശ്മീരില്‍ ഭീകരാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു

ശ്രീനഗര്‍: പുല്‍വാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു. പരിക്കേറ്റ ബിഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ ചികിത്സയിലാണ്. പുല്‍വാമ കാകപോറയിലെ ഖര്‍ബതാപുര്‍ മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഷംഷാദ്, ഫൈസാന്‍ ഖസ്രി എന്നിവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഇരുവരുടെയും നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button