കണ്ണൂര്‍ തയ്യിലില്‍ കെട്ടിടം തകര്‍ന്നു വീണു
NewsLocal News

കണ്ണൂര്‍ തയ്യിലില്‍ കെട്ടിടം തകര്‍ന്നു വീണു

കണ്ണൂര്‍: കഴിഞ്ഞ നാലു ദിവസമായി തുടരുന്ന പേമാരിയില്‍ ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുളളത്. ഇന്ന് ശക്കമായ മഴക്കിടെ തയ്യിലില്‍ കെട്ടിടം തകര്‍ന്നു വീണു. ആളപായില്ല. ഓഡിറ്റോറിയത്തിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. മല്‍സ്യത്തൊഴിലാളിയായ ഡേവിഡ് ഫ്രാന്‍സിസ് താമസിക്കുന്ന മുറിയുള്‍പ്പെടെയുള്ള കെട്ടിടമാണ് തകര്‍ന്നത്. ഡേവിഡ് ഫ്രാന്‍സിസിപ്പോള്‍ ജെട്ടിയിലാണ് കിടക്കുന്നത്.

Related Articles

Post Your Comments

Back to top button