ഗോഡ്‌സ് ജിം ഉദ്ഘാടനം ചെയ്തു
KeralaNewsLocal NewsSports

ഗോഡ്‌സ് ജിം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: തളാപ്പില്‍ ആരംഭിച്ച ഗോഡ്‌സ് ജിം എസിപി രത്‌നകുമാര്‍ ഉദ്ഘാടനം ചെയ്തു. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാര്‍ രാഹുല്‍ ചക്രപാണി ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ബുഷ്‌റ, സൂരജ് എന്നിവര്‍ക്ക് ഗോഡ്‌സ് ജിം മെംബര്‍ഷിപ് കാര്‍ഡ് രാഹുല്‍ ചക്രപാണി വിതരണം ചെയ്തു. ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് നാസര്‍, ട്രഷറര്‍ സൂരജ് എന്നിവര്‍ പങ്കെടുത്തു. ജിം ഉടമസ്ഥന്‍ ലിശാന്ത് നന്ദി പറഞ്ഞു.

Related Articles

Post Your Comments

Back to top button