നിയമസഭയെ കോപ്രായങ്ങള്‍ കാട്ടാനുള്ള വേദിയാക്കുകയാണ് പ്രതിപക്ഷം: ഇ.പി. ജയരാജന്‍
NewsKeralaPoliticsLocal News

നിയമസഭയെ കോപ്രായങ്ങള്‍ കാട്ടാനുള്ള വേദിയാക്കുകയാണ് പ്രതിപക്ഷം: ഇ.പി. ജയരാജന്‍

കണ്ണൂര്‍: പ്രതിപക്ഷം നടത്തുന്നത് നിയമസഭാ ചട്ടലംഘനങ്ങളാണെന്നും മാധ്യമങ്ങളില്‍ ശ്രദ്ധനേടാനും സ്വന്തം പ്രശസ്തിക്കും വേണ്ടിയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്നും ഇ.പി. ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button