Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഇതുവരെ പിടികൂടാനായില്ല.

തിരുവനന്തപുരം / നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഇതുവരെ പിടികൂടാനായില്ല. പാർക്കിനുള്ളിലെ പിൻഭാ ഗത്തെ ഗേറ്റിനു സമീപം കടുവയെ കണ്ടെത്തിയെങ്കിലും മയക്ക് വെടിവെക്കാനും കൂട്ടിനകത്താക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പരിസരവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരി ക്കുന്നതിനൊപ്പം, ഇരവച്ച് കടുവയെ പിടിക്കാനുള്ള ശ്രമവും നടത്തി യിട്ടുണ്ട്. പരിശോധനയ്ക്ക് ഇറങ്ങിയ സംഘം കടുവയെ സഫാരിപാ ർക്കിന് പിന്നിലുള്ള ഗേറ്റിന് സമീപം കണ്ടിരുന്നെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള ശ്രമം പാളുകയായിരുന്നു. കടുവയെ മുൻപ് കണ്ട സ്ഥലത്ത് സ്‌പോട്ട് ചെയ്യാൻ കഴിയാതെവന്നതാണ് മയക്ക് വെടിവെ ക്കാൻ പറ്റാതായത്.