
ന്യൂഡല്‍ഹി: 17 വര്‍ഷം മുമ്പ് പതിനഞ്ചാംവയസ്സിലല്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ 32 ാം വയസ്സില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗോകല്‍പുരിയിലാണ് യുവതിയെ കണ്ടെത്തിയത്. 2006 ല്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി പോലീസ് സ്റ്റേഷനില്‍ അവളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘2006-ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, അന്വേഷണത്തില്‍, തന്റെ വീട് വിട്ട ശേഷം താന്‍ യുപിയിലെ ചെര്‍ദിഹ് ജില്ല ബാലിയ എന്ന ഗ്രാമത്തില്‍ ദീപക് എന്ന വ്യക്തിയോടൊപ്പം താമസിച്ചിരുന്നുവെന്നും അതിനുശേഷം ചില തര്‍ക്കങ്ങള്‍ക്ക് ശേഷം ലോക്ഡൗണ്‍ കാലത്ത് ദീപക്കിനെ ഉപേക്ഷിച്ച് താമസം തുടങ്ങിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഗോകല്‍പുരി വാടക വീട്ടിലാണ് യുവതി കഴിഞ്ഞുവന്നിരുന്നത്.
Post Your Comments