പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 19കാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
NewsKeralaCrime

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 19കാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19കാരി ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍. കൊക്കയാര്‍ കുമ്പുക്കല്‍ അഞ്ജലി സെബാസ്റ്റ്യന്‍ (19), കോടമല വീട്ടില്‍ നിതിന്‍ മനോജ് (19), പാറത്തോട് വെള്ളാപ്പള്ളില്‍ വീട്ടില്‍ നിതിന്‍ തങ്കപ്പന്‍ (33) എന്നിവരെയാണ് കേസില്‍ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ നിതിന്‍ മനോജ് സുഹൃത്തുക്കളായ മറ്റ് പ്രതികളുടെ സഹായത്തോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button