EducationKerala NewsLatest NewsNews

തൃശൂര്‍ മെഡ്‌സിറ്റി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: മെഡ്‌സിറ്റിയുടെ പതിനാറാമത് ശാഖ ഇന്ന് തൃശൂര്‍ പെരിഞ്ചേരി ബില്‍ഡിംഗില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മെഡ്‌സിറ്റി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമേല്‍ മുഖ്യാതിഥിയായിരുന്നു. കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസന്‍ ആശംസകളര്‍പ്പിച്ചു.

Related Articles

Back to top button