പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു
NewsKerala

പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു

പാലക്കാട്: വടക്കാഞ്ചേരി മണ്ണൂത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപ നല്‍കണം. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 150 രൂപ ഇടാക്കും. ബസുകളുടെ നിരക്ക് ഒരുവശത്തേക്ക് 310, ഇരുവശത്തേക്കും 465 രൂപ. നിരക്ക് വര്‍ധന രണ്ടുദിവസത്തിനകം നിലവില്‍വരുമെന്ന് ടോള്‍ കമ്പനി അറിയിച്ചു.

Related Articles

Post Your Comments

Back to top button