
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട. ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ്പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.
വിമാനത്തിന് നിന്ന് ഇറങ്ങിയ ഇയാള്‍ ട്രോളിയുടെ കൈപിടിയില്‍ ബാന്‍ഡേജ് ഉപയോഗിച്ച് സ്വര്‍ണം ഒട്ടിച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് ടിഷ്യൂ പേപ്പര്‍ കൊണ്ട് ട്രോളിയുടെ കൈപിടി പൊതിഞ്ഞു. കസ്റ്റംസ് ഹാളിലെത്തിയിട്ടും ഇയാള്‍ ട്രോളിയില്‍നിന്ന് കൈ മാറ്റാന്‍ തയ്യാറായില്ല. ഇതാണ് കസ്റ്റംസിന് സംശയം തോന്നിയത്.
Post Your Comments