അച്ഛന്‍ മകളെ മദ്യം കുടിപ്പിച്ചു; പന്ത്രണ്ട് വയസ്സുകാരി ആശുപത്രിയില്‍
NewsKeralaLocal NewsCrime

അച്ഛന്‍ മകളെ മദ്യം കുടിപ്പിച്ചു; പന്ത്രണ്ട് വയസ്സുകാരി ആശുപത്രിയില്‍

കാസര്‍കോഡ് : അയ്യങ്കാവില്‍ പന്ത്രണ്ടുകാരിയെ അച്ഛന്‍ മദ്യം കുടിപ്പിച്ചെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Post Your Comments

Back to top button