Latest NewsNewsUncategorizedWorld

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(73) അന്തരിച്ചു. 2004 മുതല്‍ അബുദാബി ഭരണാധികാരികൂടിയാണ്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇയില്‍ നാല്‍പ്പത് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇയുടെ മുഖച്ഛായ മാറ്റുന്ന നടപടികള്‍ കൈക്കൊണ്ട ഭരണാധികാരിയായിരുന്നു.

Related Articles

Back to top button