DeathHealthLatest NewsLocal NewsNewsTamizh naduUncategorized
എച്ച് വസന്തകുമാര്‍ എം പി കോവിഡ് ബാധിച്ച് മരിച്ചു.

തമിഴ്നാട് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്‍റും കന്യാകുമാരി എം.പിയുമായിരുന്നു എച്ച് വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ആഗസ്റ്റ് 10 നാണ് അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിൽ വിജയിച്ച വസന്തകുമാര്‍ നാംഗുന്നേരിയില്‍ നിന്നും നിയമസഭയിലേക്കും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.