
ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പ്രതിങ്ങമൂട് സ്വദേശി ഷംനാദിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments