ഓസ്ട്രേലിയയുടെ വംശനാശ പട്ടികയിലേക്ക് വോളബിയെയും
NewsWorld

ഓസ്ട്രേലിയയുടെ വംശനാശ പട്ടികയിലേക്ക് വോളബിയെയും

സിഡ്നി: ഓസ്ട്രേലിയയുടെ വംശനാശ പട്ടികയിലേക്ക് വോളബിയെയും. രാജ്യത്തിന്റെ പുതിയ വംശനാശ പട്ടികയിലേക്കാണ് വോളബിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുപ്പം കുറവുള്ള കങ്കാരുവിന് സമാനമായ സഞ്ചിമൃഗമാണ് വോളബി. ഇതോടെ രാജ്യത്ത് 15 പുതിയ ജീവജാലങ്ങള്‍ കൂടി വംശനാശ പട്ടികയില്‍ ഇടം നേടി.

2019-2020 ലെ കാട്ടുതീ, പ്രതികൂല കാലാവസ്ഥ, ആവാസവ്യവസ്ഥ നാശം എന്നിവ ജീവജാലങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമായി. പാര്‍മ വോളബി, ഗ്രേ സ്നേക്ക് എന്നിവയും പട്ടികയിലുണ്ട്.

Related Articles

Post Your Comments

Back to top button