കാമുകന് മറ്റോരു ബന്ധം : യുവതി യുവാവിനെ കാർ കയറ്റി കൊന്നു
NewsWorldCrime

കാമുകന് മറ്റോരു ബന്ധം : യുവതി യുവാവിനെ കാർ കയറ്റി കൊന്നു

ന്യൂയോര്‍ക്ക്: മറ്റോരു യുവതിയുമായി ബന്ധം ഉണ്ടായതിനെ തുടർന്ന് യുവതി കാമുകനെ കാർ കയറ്റി കൊന്നു. അമേരിക്കയിലാണ് സംഭവം. സംഭവത്തിൽ ഗെയ്ലിൻ മോറിസ് എന്ന യുവതി അറസ്റ്റിലായി.

ഇവരുടെ കാമുകൻ ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകൻ തന്നെ വഞ്ചിക്കുന്നു എന്ന് സംശയം തോന്നിയ കാമുകി ഇയാളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ തുടങ്ങി.

ഇതിനിടയിൽ എത്തിയത് മനസിലാക്കിയ മോറിസ് കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. ആന്ദ്രേ സ്മിത്തിന്റെ കാമുകിയാണ് താനെന്ന് ആക്രമണത്തിന് ശേഷം ദൃക്സാക്ഷികളില്‍ ഒരാളോട് മോറിസ് പറഞ്ഞു.

ബാറില്‍ കാമുകനൊപ്പം എത്തിയ യുവതിയെ ആക്രമിക്കാനും മോറിസ് ശ്രമിച്ചു. ഇതിന്റെ പേരില്‍ മൂന്നുപേരെയും ബാറില്‍ നിന്ന് ഇറക്കിവിട്ടു.

കൂടാതെ, കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു.

Related Articles

Post Your Comments

Back to top button