കല്ലടയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
NewsKeralaLocal NewsObituary

കല്ലടയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: കല്ലടയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂര്‍ സ്വദേശി മഹേഷ് ജി. നായരുടെ മൃതദേഹമാണ് കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കൊല്ലത്തുനിന്നുള്ള സ്‌ക്യൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

പരപ്പാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഓരോ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.

Related Articles

Post Your Comments

Back to top button