CrimeDeathEditor's ChoiceKerala NewsLatest News
റിമാന്‍ഡ് പ്രതി മരണപെട്ടു,പൊലീസ് മർദ്ദനമെന്ന് ബന്ധുക്കൾ

എറണാകുളം/ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരണപെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് മരണപ്പെട്ടത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ഷെഫീഖ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വയോധികയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ ഷെഫീഖിനെ പൊലീസ് തിങ്കളാഴ്‍ച അറസ്റ്റ് ചെയ്തിരുന്നു.
അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.