DeathKerala NewsLatest NewsNews
ഇന്‍ഡാക് ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസിന്റെ അമ്മ കെ. രുഗ്മിണിയമ്മ അന്തരിച്ചു
തൃശൂര്‍: ഇന്‍ഡാക് സ്ഥാപകനും അഖിലേന്ത്യ ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ സി.എസ്. ശ്രീനിവാസിന്റെ അമ്മ കെ. രുഗ്മിണിയമ്മ (82) അന്തരിച്ചു. സംസ്‌കാരം അന്നമനട വീട്ടുവളപ്പില്‍ നടത്തി. മറ്റു മക്കള്‍: സി.എസ്. ശ്രീദേവി, സി.എസ്. ശ്രീകുമാര്‍, സി.എസ്. ശ്രീകല, സി.എസ്. ശ്രീവത്സന്‍. മരുമക്കള്‍: ബി. മധുസൂദനന്‍, ജയ ശ്രീകുമാര്‍, രാധിക ശ്രീവത്സന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.