CovidEditor's ChoiceHealthKerala NewsLatest NewsNews
എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി / മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ഭാര്യയും ജീവകാരുണ്യ പ്രവർത്തകയുമായ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ആന്റണിയും മകൻ അനിൽ ആന്റണിയും നിരീക്ഷണത്തിലാണ്. ഇരുവരുടെയും പരിശോധനാ ഫലം ബുധനാഴ്ച ലഭിക്കും.