Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPoliticsTamizh nadu
ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കില്ലെന്ന് കമല്‍ഹാസന്‍.

ചെന്നൈ/ ഡിഎംകെ, എഐഎഡിഎംകെ എന്നീ പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കില്ലെന്ന് നടനും നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് മക്കള്‍ നീതി മയ്യം സഖ്യനീക്കത്തിന് ശ്രമിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നതാണ്. തമിഴ്‌നാട്ടിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനു നിര്‍ണായകമാകും.