Latest News
ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് പുനഃരാരംഭിക്കും- ഫ്‌ളൈ ദുബായ്
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് ഫ്‌ളൈ ദുബായ്. ആശയകുഴപ്പം പരിഹരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.
നേരത്തെ തീരുമാനിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്നും രാവിലെ ഫ്‌ളൈ ദുബായ് അറിയിച്ചു.