EducationLatest News

ഉപരി പഠനത്തിനായി അഡ്മിഷൻ നോക്കുകയാണോ? ഇന്ന് അറിയേണ്ടതെല്ലാം

ഉപരി പഠനത്തിനായി അഡ്മിഷൻ നോക്കുന്ന വിദ്യാർഥികൾ ഇന്ന് ഓർത്തിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം.

• നേവി ബിടെക് എൻട്രി സ്കീമിലേക്ക്
നാവികസേനയുടെ 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട സൈറ്റ്
joinindiannavy.gov.in നോക്കിയാൽ മതിയാകും.

• അതുപോലെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പി.ജി നോക്കുന്നവർ
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പിജിക്ക് അപേക്ഷ ഇന്നും കൂടിയെ ഉള്ളു .
admission.kannuruniversity.ac.in നോക്കിയാൽ കൂടുതൽ അഡ്‌മിഷൻ വിവരങ്ങൾ ലഭിക്കും

• ഡൽഹി യൂണിവേഴ്സിറ്റിയിലേക്കുള്ള അഡ്മിഷൻ അപേക്ഷ സമർപ്പിക്കണ്ട അവസാന തിയതി ഇന്നാണ്.
ഡൽഹി സർവകലാശാലാ കോളജുകളിൽ ഡിഗ്രിക്ക് സിയുഇടി-യുജി സ്കോറുള്ളവർക്ക് ഇന്നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം
ugadmission.uod.ac.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

• എൽ എൽ എം എൻട്രൻസ് എക്സാമിലേക്കുള്ള അപേക്ഷ സമർപ്പിക്കണ്ടവർക്ക് ഇന്ന് 5 മണി വരെ സമയം ഒള്ളു.
സർക്കാർ ലോ കോളജുകളിലേക്കും സ്വകാര്യ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കു മുള്ള എൽഎൽഎം പ്രവേശനപരീക്ഷയ്ക്ക് അപേ ക്ഷ ഇന്ന് 5 വരെ സ്വീകരിക്കും
cee.kerala.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button