Kerala NewsLatest News
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അബദ്ധത്തിൽ വെടിപൊട്ടി ; സുരക്ഷാ വീഴ്ച്ച തോക്ക് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. രാവിലെ ഡ്യുട്ടിക്കുവന്ന ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുന്നതിനിടയിൽ വെടി പൊട്ടുകയായിരുന്നു. നിലത്തേക്കാണ് വെടിപൊട്ടിയത് അതിനാൽ വലിയ അപകടം ഉണ്ടായില്ല. ഈ അടുത്തതായി സുരക്ഷാ വീഴ്ച്ച സംഭവിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ക്ഷേത്രത്തിൽ വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത് ഇത് സംബന്ധിച്ച് ഡെപ്യുട്ടി കമാൻഡന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ