Kerala NewsNewsWorld

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​തരുടെ എണ്ണം 76 ല​ക്ഷമായി.

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​തരുടെ എണ്ണം 76 ല​ക്ഷ​ത്തി​ൽ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 7,588,705 പേ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. മ​ര​ണ​സം​ഖ്യ നാ​ല​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 423,673 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. 3,839,321 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യിട്ടുണ്ട്. യു​എ​സ് ത​ന്നെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും മു​ന്നി​ല്‍. ഇ​ന്ത്യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ലോ​ക​ത്തു നാ​ലാം സ്ഥാ​ന​ത്തേ​ക്ക് എത്തി. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വേ​ള്‍​ഡോ​മീ​റ്റേ​ഴ്സി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം അ​മേ​രി​ക്ക, ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ല്‍. യു​എസിൽ, രോ​ഗ​ബാ​ധി​ത​ര്‍- 2,089,701 മ​രി​ച്ച​വ​ര്‍- 116,034 ,ബ്ര​സീ​ലിൽ, രോ​ഗ​ബാ​ധി​ത​ര്‍- 805,649 . മ​രി​ച്ച​വ​ര്‍- 41,058 റ​ഷ്യയിൽ രോ​ഗ​ബാ​ധി​ത​ര്‍- 502,436,മ​രി​ച്ച​വ​ര്‍- 6,532 , ഇ​ന്ത്യയിൽ രോ​ഗ​ബാ​ധി​ത​ര്‍- 298,283 , മ​രി​ച്ച​വ​ര്‍- 8489 .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button