Kerala NewsLatest NewsNews

ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം; സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി വ​യ്ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല, സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ മാ​റ്റി വ​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ച​താ​യി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. മാ​റ്റി വ​ച്ച പ​രീ​ക്ഷ​ക​ള്‍ മേ​യ് 10 മു​ത​ല്‍ ആ​രം​ഭി​ക്കും.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ മാ​റ്റി വ​ച്ച​താ​യി മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ മാ​റ്റി വ​ച്ച​താ​യി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ മാ​റ്റി​വ​ച്ചു​വെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button